തന്ത്രിയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം| Oneindia Malayalam

  • 6 years ago
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കി പിണറായി വിജയന്‍. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തേയും രൂക്ഷമായി വിമര്‍ശിച്ചു.
Sabarimals is not the property of panthalam king says pinarayi vijayan in yesterday's press meet. if dieties are celibate, the prist must also be celibate and everyone know the celibate status of sabarimala priest, added Chief Minister Pinarayi Vijayan. PInarayi vijayan recollected an incident which Priest once entered the stage of prostitution in ernakulum.