• 6 years ago
നൂറ്റാണ്ടുകളുടെ ആചാരമനുസരിച്ച് നമ്പൂതിരിക്കു നായര്‍ സ്ത്രീയെ സംബന്ധം ചെയ്യാനേ കഴിയൂ , ആചാരപ്രകാരം വിവാഹം പാടില്ല ...അപ്പോള്‍ സ്വന്തം കാര്യം വന്നപ്പോള്‍ നൂറ്റാണ്ടുകളുടെ ആചാരം മാറ്റി നിയമം അനുസരിച്ച് വിവാഹം . ശബരിമലയുടെ കാര്യത്തില്‍ നിയമം പാടില്ല പകരം നൂറ്റാണ്ടുകളുടെ ആചാരം പിന്തുടരണം .... ഹ ഹ ... അമ്മായി അമ്മക്ക് അടുപ്പിലും ...

Category

People

Recommended