വൈദികന്റെ മരണത്തിൽ ദുരൂഹതകൾ | OneIndia Malayalam

  • 6 years ago

കന്യാസ്ത്രീ പീഡനത്തില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞ വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയ്ക്കലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. ബിഷപ്പിന്റെ അനുയായികളില്‍ നിന്ന് നിരന്തരം ഭീഷണി ഫാദറിന് നേരിട്ടിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. താന്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ആശങ്കയും ഫാദര്‍ പലരോടും പങ്കുവെച്ചിരുന്നു. ഇതിനിടയില്‍ ബിഷപ്പിന് ജാമ്യം ലഭിക്കുന്നതും വൈദികന്റെ മരണം പിന്നാലെ നടക്കുന്നതും. Priest Who Was Witness In Kerala Nun Rape Case Dead, Family Files Case

Recommended