ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ് | OneIndia Malayalam

  • 6 years ago

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിയും പീഡനത്തിന് . പ്രകൃതി വിരുദ്ധ പീഡനമടക്കമാണ് ഉമ്മൻചാണ്ടിക്കെതിരെ എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്. crime branch file case against oommen chandy on saritha sexual case