രഹ്ന ഫാത്തിമ നേരിടുന്നത് കടുത്ത വെല്ലുവിളികള്‍ I Rehana fathima

  • 6 years ago
ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട് അടിച്ചുതകര്‍ത്തു. ബിഎസ്എന്‍എല്‍ ഓഫീസിന് സമീപമുള്ള വീടിനു നേരെയാണ് അക്രമമുണ്ടായത്. ബൈക്കിലെത്തിയവരാണ് രാവിലെ 8 മണിയോടെ അക്രമം നടത്തിയത്. ഫേസ്ബുക്കിലും രഹ്ന നേരിടേണ്ടി വരുന്നത് അതിരൂക്ഷ പ്രതിഷേധം.

Category

🗞
News

Recommended