100 പോലീസുകാരുടെ അകമ്പടി മഞ്ജു സന്നിധാനത്തേക്ക് | Oneindia Malayalam

  • 6 years ago
Manju ready to enter sabarimala
മറ്റൊരു യുവതി കൂടി ശബരിമല പ്രവേശനത്തിന് വേണ്ടി പമ്ബയില്‍ എത്തിയതായി സൂചന. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മഞ്ജുവാണ് പമ്ബയില്‍ എത്തിയതായി സൂചന ലഭിച്ചിരിക്കുന്നത്.
#Sabarimala