ഇവർക്ക് ഒരിടവേള വേണ്ടി വരുമോ | OneIndia Malayalam

Oneindia Malayalam

by Oneindia Malayalam

144 views
ടി20 പരമ്പരയില്‍ ചില പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്‍കുന്നതാവും ഇന്ത്യക്കു ഗുണം ചെയ്യുക. കാരണം, ഈ ടി20 പരമ്പര കഴിഞ്ഞ് വെറും ഒമ്പത് ദിവസത്തിനുള്ളിലാണ് കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ടി20 പരമ്പരയുള്ളത്. പരമ്പരയില്‍ വിശ്രമം നല്‍കപ്പെടേണ്ട താരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം. 5 Players who might be rested for the T20I series against Windies