സന്ദര്‍ശക വിസയില്‍ ഇളവുകളുമായി ഒമാന്‍ | OneIndia Malayalam

  • 6 years ago
ഒമാനില്‍, സന്ദര്‍ശക വിസയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇളവുകള്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്രിസി. രാജ്യത്ത് വളര്‍ന്നു വരുന്ന ടൂറിസം സാധ്യതകള്‍ കണക്കിലെടുത്താണ് സര്‍ക്കാറിന്‍റെ നീക്കം.