ലുബാന് ഭീതി ഒഴിഞ്ഞപ്പോള്‍ തിത്ലി എത്തുന്നു | Oneindia Malayalam
Titli cyclone forms in bengal sea
സംസ്ഥാനത്ത് ഉടനീളം വ്യാപകമായ മഴയും റെഡ് അലര്‍ട്ടുമായി ഓഖിയുടെ അതേ പാതയില്‍ എത്തിയ ലുബാന് ചുഴലിക്കാറ്റ് യെമന്‍ തീരത്തേക്ക് ദിശമാറിയതോടെയാണ് കേരളത്തിന്റെ ആശങ്കകള്‍ക്ക് വിരാമമായത്. ലുബാന് പ്രവചനത്തെ തുടര്‍ന്ന് സംസ്ഥാനം അതീവ ജാഗ്രതയില്‍ ആയിരുന്നു.
#Thitli

Category
🗞
News