മി ടൂ വെളിപ്പെടുത്തലുമായി അടുത്ത നടി! | filmibeat Malayalam

  • 6 years ago
Flora Seni about her me too experince
സിനിമയിലെ തുടകക്കാരിയായതിനാല്‍ താന്‍ പറയുന്നത് മറ്റുള്ളവര്‍ വിശ്വസിക്കുമോയെന്നും അവസരങ്ങള്‍ നഷ്ടമാവുമോയെന്ന ഭയവുമൊക്കെ പലരെയും അലട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായാണ് പല താരങ്ങളും എത്തിയിട്ടുള്ളത്.
#FloraSeni #MeToo

Recommended