ആർത്തവം അശുദ്ധമാണെന്ന് നിലവിളിക്കുന്ന സ്ത്രീകൾ | OneIndia Malayalam

  • 6 years ago
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യവും മാറ്റമില്ലാതെ തുടരണമെന്ന ആവശ്യവുമായി സ്ത്രീകൾ തന്നെയാണ് രംഗത്തുള്ളത്. ആർത്തവത്തിന്റെ പേരിൽ സ്ത്രീ അശുദ്ധയാകുന്നതെങ്ങനെയെന്ന ചോദ്യമാണ് മറുഭാഗം ചോദിക്കുന്നത്.