വിവാഹവാർഷിക ദിനത്തിലെ ബാലഭാസ്കറിന്റെ നൊമ്പരപെടുത്തുന്ന വീഡിയോ

  • 6 years ago
ഈ അടുത്ത കാലത്ത് പ്രേക്ഷകരെ മുഴുവൻ ഒരു പോലെ സങ്കടത്തിലാക്കിയ വിയോഗമായിരുന്നു സംഗീതഞ്ജൻ ബാലഭാസ്കറിന്റേത്. ഭാര്യയ്ക്കും മകൾക്കുമൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. മകൾ തേജസ്വി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മിയും ബാലഭാസ്കറും അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
#Balabhaskar