കേരളത്തിൽ ജാഗ്രത നിർദേശം | Oneindia Malayalam

  • 6 years ago
Idukki Dam Shutter Opened Today
അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദത്തില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച പുലര്‍ച്ചെയോ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
#IdukkiDam