കന്യാസ്ത്രീക്കെതിരേ തെളിവുകൾ പുറത്ത് വിട്ട് പി.സി ജോർജിന്റെ അഭിമുഖം

  • 6 years ago
ബിഷപ് ഫ്രാങ്കോ മറ്റൊരു നമ്പി നാരായണനാകുമോ? ബലാൽസംഗം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമുള്ള കന്യാസ്ത്രീയുടെയും ഫ്രാങ്കോയുടെയും കൂടികാഴ്ച്ചാ ചിത്രങ്ങൾ പുറത്തുവിട്ട് പി.സി ജോർജ്ജ് - കർമ്മ ന്യൂസ് അഭിമുഖം. ഈ കേസ് കള്ള കേസാണെന്ന് ഞാൻ തെളിയിക്കും, സത്യം മാത്രമേ ജയിക്കാൻ പാടുള്ളൂ... തറപ്പിച്ച് പറഞ്ഞ് പി.സി. ജോർജ്ജ്. കത്തോലിക്കാസഭയിലും കേരളത്തിലും കോളിളക്കമുണ്ടാക്കിയ ബിഷപ്പിന്റെ പീഡനകേസില്‍ നിര്‍ണായകമായ പ്രത്യാഘാതമുണ്ടാക്കുന്ന ചിത്രങ്ങളും കത്തുകളും ആണ് കര്‍മ്മ ന്യൂസിലൂടെ പി.സി ജോർജ്ജ് പുറത്തുവിടുന്നത്.

Recommended