ബാലു ഓർമയായ ദിവസം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

  • 6 years ago
New Born baby in ammathottil named as Balabhaskar
നികത്താനാകാത്തൊരിടം സംഗീത ലോകത്ത് ഒഴിച്ചിട്ടാണ് വയലിൻ മാന്ത്രികൻ ബാലഭാസ്കർ വിടവാങ്ങിയത്. മകൾ തേജസ്വിനിക്ക് പിന്നാലെ ബാലഭാസ്കറും യാത്രയാകുകയായിരുന്നു. പ്രിയതമന്റെയും മകളുടെയും വേർപാടറിയാതെ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
#Balabhaskar

Recommended