ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാർ ആരെന്ന് ഇന്ന് അറിയാം | Oneindia Malayalam

  • 6 years ago
Asia Cup final prediction
ഒടുവില്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ ആരെന്നു തീരുമാനിക്കുന്ന ഏഷ്യാ കപ്പിന്റെ കലാശപ്പോരിന് ദുബായ് ഒരുങ്ങി. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും.
#AsiaCup2018

Recommended