മോദിയോട് അന്വേഷണം പറയണമെന്ന് സുഷമയെ അറിയിച്ച് ട്രംപ്

  • 6 years ago
I love India, give my regards to my friend PM Narendra Modi: Donald Trump greets Sushma Swaraj
'ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഇടമാണ്. എന്‍റെ സുഹൃത്ത് നരേന്ദ്ര മോദിയോട് എന്‍റെ അന്വേഷണം പറയണം, എന്ന് വിദേശകാര്യമാന്ത്രി സുഷമാ സ്വരാജിനോട് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കിടെയാണ് മന്ത്രിയോട് ട്രംപ് ഇക്കാര്യം പറഞ്ഞത്.
#Modi