പ്രേക്ഷക മനസ്സിലേക്ക് പേർളിയെ പറ്റി നെഗറ്റീവ് ഇമേജ് കുത്തിനിറച്ച് ബിഗ്ഗ്‌ബോസ്

  • 6 years ago
Big Boss Malayalam asianet's big plan
പേളിയെ 'ക്യൂട്ട് കാമുകി' ആക്കി കൊണ്ടു നടന്ന അവര്‍ ഇപ്പൊ 'ക്രൂര' 'തേപ്പുകാരി' എന്നൊരു ഇമേജിലേക്ക് എത്തിക്കാന്‍ വേണ്ടി ഓള്‍റെഡി സംശയം ഉള്ള പ്രേക്ഷകരുടെ മനസ്സിലേക്ക് എരിതീയില്‍ എണ്ണ പകരന്‍ ശ്രമിക്കുന്നത് പോലെ ഉള്ള ക്യാപ്ഷനുകള്‍.നെഗറ്റീവ് ഇമേജ് പേളിക്ക് നല്‍കിയേ അടങ്ങൂ എന്നൊരു വാശിപോലെ.
#BigBossMalayalam

Category

📺
TV

Recommended