പവനായി മമ്മൂക്ക ചെയ്യാനിരുന്ന കഥാപാത്രമായിരുന്നു! | filmibeat Malayalam
- 6 years ago
Actor lal talks about Captain Raju's Pavanayi role
നായകനായി സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന ആള് പറഞ്ഞത് ശരിക്കും കൗതുകമുള്ള കാര്യമായിരുന്നു. ആ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതയില്‍ അദ്ദേഹം അത്രയും ആകര്‍ഷിക്കപ്പെട്ടിരുന്നു. പിന്നീട് ക്യാപ്റ്റന്‍ രാജുവിനെ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് സന്ത്യന്‍ അന്തിക്കാട് ആയിരുന്നു.
#Lal #Mammootty