കുട്ടനാടൻ ബ്ലോഗും പടയോട്ടവും എത്തി | filmibeat Malayalam

  • 6 years ago
Padayottam and Oru Kuttanadan Blog have released across Kerala
പ്രളയക്കാലം കഴിഞ്ഞു. ഇനി ഉയിര്‍ത്തേഴുന്നേല്‍പ്പിന്റെ കാലമാണ്. സിനിമാ മേഖലയിലുണ്ടായ തകര്‍ച്ച മറികടക്കാന്‍ സെപ്റ്റംബറോട് കൂടി സിനിമകളെല്ലാം തിയറ്ററുകളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഓണത്തിന് റിലീസ് തീരുമാനിച്ച ബിജു മേനോന്‍ ചിത്രം പടയോട്ടവും മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗും ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമകളെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം പുറത്ത് വരുവാൻ കാത്തിരിക്കുകയാണ് ആരാധകർ
#OruKuttanadanBlog #Padayottam

Recommended