കോളേജ് കുമാരൻ | ഒരു തേഞ്ഞൊട്ടിയ നിരൂപണം | filmibeat Malayalam

  • 6 years ago
College kumaaran old film review
2008 ലെ മോഹൻലാലിന്റെ ആദ്യ സിനിമ ആയിരുന്നു തുളസീദാസ് സംവിധാനം ചെയ്ത കോളേജ് കുമാരൻ. സുരേഷ് പൊതുവാള്‍ കഥ-തിരക്കഥ-സംഭാഷണം എന്നിവ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് തുളസീദാസ്. ബെന്‍സി മാര്‍ട്ടിനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘പേരിലുള്ള കൌതുകം, അവിടെയവസാനിക്കുന്നു’ എന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാചകത്തില്‍ പറയാം. ഒരു ആക്ഷേപ ഹാസ്യ നിരൂപണം
#CollegeKumaran #OldMovieReview

Recommended