ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന മോള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം-instant response

  • 6 years ago
ജീവനുവേണ്ടി നിലവിളിക്കുമ്പോഴും പുഞ്ചിരിച്ച കൊച്ചു ഹനാനുവേണ്ടി നമുക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം. അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിഞ്ഞപ്പപോഴും ആഹ്ലാദിക്കാന്‍ തോന്നിയ മനുഷ്യമൃഗങ്ങളോട് സഹതപിക്കാം. ഹനാന്റെ അപകട വാര്‍ത്തയറിഞ്ഞ് കേരളം കണ്ണീരൊഴുക്കുന്നു എന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ മറുനാടന്‍ ഓഫീസില്‍ വിളിച്ചു തെറിവിളിച്ച പിശാചുക്കള്‍ അറിയാന്‍