ഗോൾ നേടാനാകാതെ ക്രിസ്റ്റ്യാനോ | Oneindia Malayalam

  • 6 years ago
Cristiano Ronaldo Juventus goal: Portugal star's 23 attempts without a goal is higher than all his rivals
പുതിയ സീസണില്‍ ഇറ്റാലിയന്‍ ലീഗില്‍ ബൂട്ടുകെട്ടിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുന്നു. ഇതുവരെ മൂന്നു മത്സരങ്ങളില്‍ റൊണാള്‍ഡോ യുവന്റസിനായി ഇറങ്ങിയെങ്കിലും ഗോള്‍ അകന്നുനില്‍ക്കുകയാണ്. സീസണ് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ താരത്തിന് ഗോള്‍ നേടാനായെങ്കിലും ലീഗില്‍ ഇതുവരെ ഗോളടിക്കാനായിട്ടില്ല.
#RonaloJuve