മത്സ്യത്തൊഴിലാളികളുടെ ധീരതയെ ആദരിച്ചു കേരള സര്‍ക്കാര്‍

  • 6 years ago
Kerala Government honor fishermen
മഹാപ്രളയത്തില്‍ മുങ്ങിത്തണുകൊണ്ടിരുന്ന എഴുപതിനായിരത്തിലേറെ ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മത്സ്യത്തൊഴിലാളികളായിരുന്നു. കേരളത്തിന്റെ സൈന്യം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്.രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ ധീരതയെ തിരുവനന്തപുരത്ത് വെച്ച് ആദരിച്ചു . മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന അതിവിപുലമായ സദസ്സാണ് കടലിന്റെ മക്കളെ ആദരിക്കാന്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.
#KeralaFloods2018

Recommended