ആശ്വാസത്തിനായി ശ്രീനിയുടെ നെഞ്ചിലേക്ക് വീണു | filmibeat Malayalam

  • 6 years ago
BIGGBOSS MALAYALAM PEARLY AND BASHEER FIGHT
ബഷീറുമായി പേളി വഴക്കിട്ടിരുന്നു. നേതൃസ്ഥാത്താണെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മറ്റൊരാളാണെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വിളിച്ച യോഗം ഇവരുടെ വഴക്കിനിടയില്‍ അലങ്കോലമായിരുന്നു. അതിനിടയിലാണ് അനൂപുമായും താരം വഴക്കിട്ടത്. ബഷീറാവട്ടെ അസഭ്യവര്‍ഷമായിരുന്നു താരത്തിനെതിരെ ചൊരിഞ്ഞത്.
#BigBossMalayalam

Recommended