സർക്കാർ നിലപാട് തള്ളി മെട്രോമാൻ ഇ ശ്രീധരൻ | Oneindia Malayalam

  • 6 years ago
E sreedharan about foriegn aid to kerala regarding Kerala Floods 2018
ഇന്ത്യ പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള ഒരു രാജ്യമാണ്. ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ട്. വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആസ്തി പന്ത്രണ്ട് ലക്ഷം കോടി.. കേരളത്തിന് വിദേശസഹായം വേണ്ട.. .. പ്രളയകാരണം ഡാമുകൾ നേരത്തെ തുറക്കാത്തത്,
#KeralaFloods