നാണംകെട്ടവരല്ല, ഗോസ്വാമിക്കെതിരെ ആഞ്ഞടിച്ച്‌ ജയരാജൻ

  • 6 years ago
ദേശീയ മാധ്യമപ്രവര്‍ത്തകന്‍ എന്നതുപോയിട്ട്‌, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്നവിശേഷണം പോലും ചേരാത്തയാളാണ്‌ അര്‍ ണോബ്‌ ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിനുവേണ്ടി പഠിച്ച്‌, നട്ടെല്ല് വളയ്ക്കാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരാണ്‌.

Recommended