ഖത്തറിനെതിരായ നടപടി വീണ്ടും | OneIndia Malayalam

  • 6 years ago
bahrain will stop issuing visas qatari nationals
ഖത്തര്‍ പൗരന്‍മാര്‍ക്ക് ബഹ്റൈനിലേക്ക് വിസ അനുവദിക്കുന്നത് ബഹ്റൈന്‍ ഭരണകൂടം നിര്‍ത്തലാക്കി. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്.

Read more at: https://malayalam.oneindia.com/news/international/bahrain-will-stop-issuing-visas-qatari-nationals-208520.html