മൽസ്യത്തൊഴിലാളിക്ക് നേരിടേണ്ടി വന്ന ക്രൂരത | Kerala Floods 2018 | OneIndia Malayalam

  • 6 years ago
Hospital Rejected Traetmrnt for Injured Fisherman
കേരളത്തിന്‍റെ പ്രളയകാലത്ത് പ്രളയ ജലത്തില്‍ നിന്നും കേരളത്തെ മുങ്ങിയെടുത്ത കേരളത്തിന്‍റെ സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചവരാണ് മത്സ്യതൊഴിലാളികള്‍. എന്നാല്‍ അവരെ ഇന്നും കേരളം അവഗണിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഈ വാര്‍ത്ത. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് അടുത്ത് തൃക്കുന്നപ്പുഴയിലെ ആറട്ടുപുഴ കള്ളിക്കാട് എന്ന സ്ഥലത്ത് നിന്നുമാണ്.