Why Central Govt Is Refusing To Take UAE's 7 Billion Offer? | One Minute Video

  • 6 years ago
The Union government is likely to take a stand of ‘politely’ refusing any ‘help’ from foreign governments as relief to the flood-affected state of Kerala.
ഇന്നലെ നിറഞ്ഞകൈയ്യടിയോടെ മലയാളികൾ ഏറ്റുവാങ്ങിയ ഒരു സന്തോഷ വാർത്തയായിരുന്നു കേരളത്തിന് 700 കോടി സഹായവുമായി യു എ ഇ എത്തുന്നു എന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം ഇതിനു ചെറിയ നിയമതടസം ഉണ്ട് എന്നാണ്.
#KeralaFloods #OneMinuteVideo #RebuildKerala