മാര്‍വാടികളുടെ സ്നേഹം ഇതാണ് | Oneindia Malayalam

  • 6 years ago
Rajasthanis making food to rescue camps
ദുരിതക്കയത്തില്‍ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ എട്ടു പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുൾപ്പടെ നൂറോളം പേര്‍ വരുന്ന സംഘം പ്രത്യേക കാമ്പ് ഒരുക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
#Rajasthan #KeralaFloods