ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ഫേസ്ബുക്ക് | Oneindia Malayalam

  • 6 years ago
Facebook ready to help kerala flood people
കേരളത്തില്‍ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഫേസ്ബുക്ക് . 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
#KeralaFloods #Facebook