കേരളത്തിലേയ്ക്ക് വസ്ത്രവും ഭക്ഷണവും ഇങ്ങനെ നല്‍കേണ്ടതില്ല

  • 6 years ago
Alphons Kannanthanam on Kerala Floods 2018
കേരളം പ്രളയകെടുതിയില്‍ കരകയറും മുന്‍പേ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രളബാധിതര്‍ക്ക് ഇങ്ങനെ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടതില്ല, ഇലക്‌ട്രീഷ്യന്മാരെയും പ്ലംബര്‍മാരെയും അയക്കൂവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
#KeralaFloods #RebuildKerala

Recommended