ഇന്ത്യന്‍ രൂപ എക്കാലത്തെയും തകര്‍ച്ചയില്‍ | Oneindia Malayalam

  • 6 years ago
Indian rupee drops to all-time low
രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയില്‍. ചരിത്രത്തില്‍ ആദ്യമായി ഡോളറിന് 70 രൂപയിലേക്ക് അടുക്കുന്നു. വരും ദിവസങ്ങളിലും രൂപ തകര്‍ച്ച നേരിടുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകരും ബാങ്കുകളും ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്. ഡോളറുമായി താരത്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 69.93 ആണ്.
#IndianRupee #Currency

Category

🗞
News

Recommended