മഴക്കെടുതി സംസ്ഥാനത്ത് തുടരുകയാണ് | Oneindia Malayalam

  • 6 years ago
Monsoon news: 20 death in Kerala, Kochi Airport flight take off banned
കനത്ത മഴ സംസ്ഥാനത്ത ഗുരുതുരമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 22 ഡാമുകള്‍ തുറക്കേണ്ടി വന്നുവെന്നും ആദ്യമായിട്ടാണ് ഇത്രയും ഡാമുകള്‍ തുറക്കുന്നതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
#Monsoon #Rain #Nedumbassery