rbi cancels licences of 368 nbfcs

  • 6 years ago
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലത്ത് 368 നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ [എൻ ബി എഫ് സി] ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയത് . റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിക്കാൻ കഴിയാതിരുന്നതാണ് ഇതിനു കാരണം.സ്വന്തമായി രണ്ടു കോടി രൂപയുടെ ഫണ്ട് വേണമെന്ന നിബന്ധനയാണ് പല സ്ഥാപനങ്ങൾക്കും കാണിക്കാന്‍ കഴിയാതെ പോയത്.ചില സ്ഥാപനങ്ങൾ ലൈസൻസ് സ്വമേധയാ സറണ്ടർ ചെയ്യുകയായിരുന്നു.

Recommended