ജയലളിത-കരുണാനിധി രാഷ്ട്രീയ പോരാട്ടങ്ങൾ | Oneindia Malayalam

  • 6 years ago
Midnight Arrest of Kaliagnar
എംജിആര്‍ യുഗത്തിന് ശേഷം എഐഎഡിഎംകെ ജയലളിതയുടെ കയ്യില്‍ എത്തിയപ്പോള്‍ കാര്യങ്ങല്‍ തകിടം മറിഞ്ഞു. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ക്ക് പുറമേ വ്യക്തിപരമായ അനിഷ്ടങ്ങള്‍ കരുണാനിധിക്കും ജയലളിതയക്കും ഇടയില്‍ വലിയ പോരാട്ടങ്ങള്‍ക്ക് ഇടയാക്കി. അതില്‍ ഏറ്റവും പ്രാധാനപ്പെട്ടതായിരുന്നു 2001 ലെ പാതിരാത്രിയിലെ അറസ്റ്റ്.
#Kalignar

Recommended