മെസ്സിയ്‌ക്കെതിരെ തുറന്നടിച്ച് വെറോൺ | Oneindia Malayalam

  • 6 years ago
Messi dependence is hurting argentina says Veron
മെസ്സിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മറ്റു താരങ്ങള്‍ മാറുന്നത് നിര്‍ത്തി മികച്ചൊരു ടീമിനെ തയ്യാറാക്കാനാണ് അര്‍ജന്റീന ഇനി ശ്രമിക്കേണ്ടതെന്ന് വെറോണ്‍ നിര്‍ദേശിച്ചു. ദേശീയ ടീമിനു വേണ്ടി കളിക്കണമെന്ന് മെസ്സി ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടാവും.
#Messi

Category

🥇
Sports

Recommended