താൻ വേശ്യയല്ല ഇരയാണ്.-ശ്രീ റെഡ്ഡി | filmibeat Malayalam

  • 6 years ago
sri reddy latest news,sri reddy bargaining money police complaint on sri reddy
തെലുങ്കിനു ശേഷം തമിഴ് സിനിമയിലെ പ്രമുഖര്‍ക്കെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചു. സംവിധായകന്‍ എ ആര്‍ മുരുകദോസ്, നടന്‍ ശ്രീകാന്ത്, സുന്ദര്‍ സി, രാഘവ ലോറന്‍സ് തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ലൈംഗിക ആരോപണം. എന്നാല്‍ ഈ തുറന്നുപറച്ചിലുകള്‍ ശ്രീറെഡ്ഡിക്ക് തന്നെ വിനയായിരിക്കുകയാണ്. ശ്രീറെഡ്ഡിക്കെതിരെ വേശ്യാവൃത്തിക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് പരാതി ലഭിച്ചിരിക്കുകയാണ്.
#SriReddy

Recommended