വാപ്പച്ചി ഭാഗ്യവാനാണെന്ന് കുഞ്ഞിക്ക | filmibeat Malayalam

  • 6 years ago
Dulquer says about his father megastar Mammootty
മമ്മൂട്ടിയെക്കുറിച്ച്‌ മനസ്സു തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍. പിതാവ് ഭാഗ്യവാനാണെന്നും അതിനാലാണ് ഇങ്ങനെയൊരു നിലയില്‍ എത്തിച്ചേരാന്‍ സാധിച്ചതെന്നും അമ്മ പറയുമായിരുന്നെന്ന് ദേശീയമാധ്യമവുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
#Mammootty #DQ