ഇന്ത്യന്‍ സിനിമയുടെ അടുത്ത വിസ്മയം വരുന്നു | filmibeat Malayalam

  • 6 years ago
Shankar announced 2.0 release date officially
ബാഹുബലിയ്ക്ക് ശേഷം തെന്നിന്ത്യയില്‍ നിന്നും വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്ന സിനിമയാണ് 2.0. എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി രജനികാന്തിനെ നായകനാക്കി ശങ്കര്‍ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും എമി ജാക്സനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
#2.0 #Rajnikanth #Shankar