ബോക്സോഫീസ് പ്രകടനം 2018 | filmibeat Malayalam

  • 6 years ago
First half2018 malayalam movies that deserved more at the boxoffice
കഴിഞ്ഞ വര്‍ഷമിറങ്ങിയ സിനിമകളുടെ കണക്കുകള്‍ നോക്കുമ്പോള്‍ ഈ വര്‍ഷം ഹിറ്റായ സിനിമകള്‍ വളരെ കുറവാണ്. തിയറ്ററുകൡ നല്ല അഭിപ്രായം നേടിയിട്ടും ബോക്‌സോഫീസില്‍ തിളങ്ങാന്‍ കഴിയാതെ പോയ നിരവധി സിനിമകളാണുള്ളത്. അതും ബിഗ് റിലീസായി എത്തിയ സിനിമകളുണ്ടെന്നുള്ളതാണ് സിനിമാ പ്രേമികളെ നിരാശരാക്കുന്നത്. അത്തരം ചില സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
#Boxoffice #MalayalamMovie

Recommended