അഭിമന്യു കൊലക്കേസിൽ നിർണ്ണായക തെളിവുകൾ | Oneindia Malayalam

  • 6 years ago
Maharajas Abhimanyu accused are still abscounding
വിമാനനത്താവളങ്ങളില്‍ ഉള്‍പ്പടേ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ നിന്ന് സെന്‍ട്രല്‍ സി ഐ അനന്ത്‌ലാലിനെ മാറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷ്ണര്‍ എസ് ടി സുരേഷ് കുമാറിന് ചുമതല നല്‍കിയിരുന്നു. അന്വേഷണം ഇപ്പോള്‍ ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാവിലേക്കും തിരിഞ്ഞിരിക്കുകയാണ്.
#Abhimanyu #SFI #Maharajas