BIG BOSS MALAYALAM | തരികിട സാബു മുങ്ങി | FilmiBeat Malayalam
- 6 years ago
Tharikida sabu missing from Bigg Boss House
പോലീസന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സാബു മോഹന്‍ലാലിന്റെ ബിഗ് ഹൗസിലേക്കെത്തിയത്.പുതിയ എപ്പിസോഡിനിടയിലെ സംഭവ വികാസങ്ങളെക്കുറിച്ചറിയാനായി കാത്തിരിക്കുന്നതിനിടയിലാണ് സാബുവിനെ കാണുന്നില്ലെന്ന് മത്സരാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുള്ളത്.