ഫിഫയ്ക്ക് കൊളംബിയൻ ആരാധകരുടെ പരാതി | Oneindia Malayalam

  • 6 years ago
Complaint by columbia fans to FIFA
മത്സരത്തില്‍ റഫറിയെടുത്ത പല തീരുമാനങ്ങളും കൊളംബിയന്‍ ടീമിനെതിരായിരുന്നുവെന്നും അയാള്‍ പൂര്‍ണ്ണമായും ഇംഗ്ലണ്ടി​​െന്‍റ ഭാഗത്ത്​ നിലകൊണ്ടെന്നും ആരാധകര്‍ ആരോപിക്കുന്നു. മത്സരത്തിലെ പല സംഭവങ്ങളും പുനഃപരിശോധിച്ച്‌​ നീതി നടപ്പാക്കണമെന്നും ആരാധകര്‍ ആവശ്യ​പ്പെട്ടു.
#Fifa #COLENG