July 14ന് കൂടെ തീയേറ്ററുകളിലേക്ക് | filmibeat Malayalam
Koode To Hit theatres in July 14th
പ്രിഥ്വിരാജ്, പാര്‍വതി, നസ്റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ജൂലൈ 14ന് തിയറ്ററുകളിലെത്തും. ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന് ചിത്രമെത്തുന്നത്.
#Koode #WelcomeBackNazriyaNazim

Category
🎥
Short film