"ബ്രസീലിനെ നേരിടാൻ ഞങ്ങൾ തയ്യാർ", ബെല്‍ജിയം പരിശീലകന്‍ | Oneindia Malayalam

  • 6 years ago
Belgium coach Roberto Martinez about the Brazil match
റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബ്രസീല്‍ ബെല്‍ജിയം പോരാട്ടത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഒരുപക്ഷേ ഫൈനലില്‍ മാത്രം കണ്ടുമുട്ടുമെന്ന് കരുതപ്പെട്ടിരുന്ന ഇരുവരും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനൊരുങ്ങവെ ഇരു ടീമുകളുടെയും ആരാധകര്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
#BRABEL #WorldCup