ഊർമിള ഉണ്ണിയെ ട്രോളി കൊന്ന് ട്രോളന്മാർ | Oneindia Malayalam

  • 6 years ago
Social media trolls Actress Urmila Unni
ദിലീപിനെ അഭിനേതാക്കളുടെ സംഘടനയില്‍ തിരിച്ചെടുത്തതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ കൊഞ്ചിക്കുഴഞ്ഞ് തടിതപ്പിയ നടി ഊര്‍മ്മിള ഉണ്ണിയ്ക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍പൂരം. കുമ്മനടിക്കും ദാസനടിക്കും ശേഷം ഊര്‍മ്മിളയടി എന്ന പ്രയോഗം തന്നെ ട്രോളന്‍മാര്‍ കൊണ്ടുവന്നിട്ടുണ്ട്.
#UrmilaUnni