സ്പെയിനിനെ പുറത്താക്കി റഷ്യൻ വിപ്ലവം | Oneindia Malayalam

  • 6 years ago
Russia beat Spain 4-3 on penalties to reach Quarters
എക്‌സ്ട്രാടൈമിലേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട കളിയില്‍ 4-3നാണ് റഷ്യ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യമായി തുടര്‍ന്നതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.