ചരിത്രം രചിക്കാന്‍ രണ്ടാമൂഴം | filmibeat Malayalam

  • 6 years ago
randamoozham movies updates
ഒടിയന്‍ മാണിക്യനില്‍ നിന്ന് ഭീമസേനനിലേക്കുള്ള മോഹന്‍ലാലിന്റെ മാറ്റം കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ രണ്ടാമൂഴത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ 100 ഏക്കറില്‍ ചിത്രത്തിനായി ബ്രഹ്മാണ്ഡ സെറ്റൊരുങ്ങുന്നു. ചിത്രത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
#Randamoozham #Mohanlal

Recommended